ഇതൊരു new generatoin തിരക്കഥ ആയതു കൊണ്ട്തന്നെ പല താരതമ്യങ്ങളും ഉണ്ടാകാം. ഞാന്‍ കാര്യമാക്കുന്നില്ല
Climax:
നായകന്‍ സുഹൃത്തായ മറ്റേ റേഡിയോ ജോക്കിയോടു (ഗദ്ഗദത്തോടെ)
''ഇവിടെ വരുന്നവരൊക്കെ ശ്രോതാക്കള്‍ ആണ്. അവര് വന്നു സന്തോഷിച്ചു പൊട്ടിച്ചിരിച്ചു കടന്നു പോകും
അവരെ സന്തോഷിപ്പിച്ചു പൊട്ടിച്ചിരിപ്പിച്ചു ജീവിക്കുന്ന കോമാളിയും കുരങ്ങനുമാണ് ഞാനും നീയുമൊക്കെ
നമുക്കവരെ സ്നേഹിക്കാനും ആഗ്രഹിക്കാനും ഒന്നും അവകാശമില്ല
നമുക്ക് അവരോടു ആത്മാര്‍ത്ഥമായി പറയാവുന്ന രണ്ടു വാക്കേ ഉള്ളു
വെല്‍ക്കം, ഗുഡ് ബൈ ''

nice :)
ReplyDeletehe he he... de veendum jock..
ReplyDelete