Wednesday, June 26, 2013

വിവാഹം

കണ്ട പൂന്തോട്ടങ്ങള്‍ അത്രയും മറ്റാരുടെയോക്കെയോ ആണെന്നും 
ഇനി ഇനി മുതലങ്ങോട്ട്  മുറ്റത്ത് നില്ക്കുന്ന കടലാസ് ചെടിക്ക് മാത്രം വെള്ളം കോരിയാല്‍  മതിയെന്നുമുള്ള തിരിച്ചറിവ്

3 comments:

  1. മുറ്റത്തെ മുല്ലക്ക് മണമില്ല മോനേ

    ReplyDelete
  2. kadalaasu poovinu poonthottathile jamanthiyekkal aayussund maathzzz... :p

    ReplyDelete