Monday, April 22, 2013

പിരി



കണക്കു കൂട്ടി ജീവിക്കുന്നൊരു കൂട്ടുകാരനാണ് പറഞ്ഞത് 
എനിക്ക് ഒരു പിരി ലൂസാണെന്ന് 
പരാതിയില്ല 
പകലന്തിയോളം നീളുന്ന അവന്റെ പിരി മുറുക്കത്തേക്കാള്‍ നല്ലത് 
ഒരു പിരി ലൂസാവുന്നതാണ് !

1 comment: