Tuesday, October 1, 2013

അവള്‍

ചിറകുകള്‍ ഒളിപ്പിച്ചു വെച്ച് വെറും നിലത്തു കൂടി നടന്നു പോകുന്നൊരു പക്ഷി 

2 comments:

  1. mmm............ ChindhikkathakkaBle vaakkukal... :o enikkum parakkaan thonunnooo !!! :o :(

    ReplyDelete
  2. മണ്ണിനോട് അവൾക്ക് പ്രണയമായിരിന്നിരിക്കണം... അവൾ അങ്ങനെയാണ് .. പറന്നുയരാൻ കഴിയുമെങ്കിലും മണ്ണിനോടുള്ള ഇഷ്ടം അവൾക്കാ മേഘങ്ങളെക്കാൾ വലുതാണ്!

    ReplyDelete